Posted By user Posted On

ഖത്തറില്‍ ഈ ദിവസങ്ങളില്‍ പാസ്​പോർട്ട്​ സേവനങ്ങൾ മുടങ്ങും

ദോ​ഹ: പാ​സ്​​പോ​ർ​ട്ട്​ സേ​വ പോ​ർ​ട്ട​ലി​ന്റെ സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി തു​ട​രു​ന്ന​ത്​ കാ​ര​ണം ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഞാ​യാ​റാ​ഴ്​​ച ​ഉ​ച്ച​ക്ക് 3.30 വ​രെ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ ഞാ​യ​റാ​ഴ്​​ച വ​രെ​യാ​ണ്​ സേ​വാ പോ​ർ​ട്ട​ലി​ന്റെ സേ​വ​നം മു​ട​ങ്ങു​ന്ന​ത്. ​മു​ൻ ആ​ഴ്ച​ക​ളി​ലും പോ​ർ​ട്ട​ലി​ന്റെ സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്നു.
പാ​സ്​​പോ​ർ​ട്ട്, ത​ൽ​​കാ​ൽ ഉ​ൾ​പ്പെ​ടെ അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യും ല​ഭ്യ​മാ​കി​ല്ല. അ​തേ​സ​മ​യം, കോ​ൺ​സു​ലാ​ർ, വി​സ സേ​വ​ന​ങ്ങ​ൾ​ക്ക്​ മു​ട​ക്ക​മു​ണ്ടാ​വി​ല്ല.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *