Posted By user Posted On

ഖത്തറിൽ വെള്ളിയാഴ്ച്ച വരെ ശക്തമായ കാറ്റിനു സാധ്യത

രാജ്യത്ത് ഇന്ന്, സെപ്റ്റംബർ 25 മുതൽ വെള്ളിയാഴ്ച്ച വരെ കരയിലും കടലിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ, ചെറിയ തോതിൽ പൊടിയും ഉണ്ടാകാം. തിരമാലകൾ 3 മുതൽ 7 അടി വരെ ഉയരത്തിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ചിലത് ചിലപ്പോൾ 10 അടി വരെ ഉയരും. കൂടാതെ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച്ച കടലിൽ പോകുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *