Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി​യാ​യ പാ​ച​ക​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം നോ​ർ​ത്ത്​ പ​റ​വൂ​രി​ലെ മ​ന​ക്ക​പ്പ​ടി ക​രോ​ട്ട​കാ​ട്ടി​ൽ ഹൗ​സി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്​​ദു​ൽ അ​ജി (55) ആ​ണ്​ മ​രി​ച്ച​ത്. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​​ശേ​ഷം റൂ​മി​ലേ​ക്ക്​ വ​രു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ റോ​ള പാ​ർ​ക്കി​ന്​ സ​മീ​പ​ത്തു​വെ​ച്ച്​​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *