ഖത്തറിൽ പുതിയ മെട്രോ ലിങ്ക് സർവിസ് ആരംഭിച്ചു
ദോഹ: പുതിയ മെട്രോ ലിങ്ക് സർവിസ് പ്രഖ്യാപിച്ച് ദോഹ മെട്രോ അധികൃതർ. അൽ റിഫ മാൾ ഓഫ് ഖത്തറിൽനിന്നും അൽ റീം കോമ്പൗണ്ട്, ബർസാൻ ഹൗസിങ് കോപ്ലക്സ് വഴിയുള്ള എം 212 മെട്രോ ലിങ്ക് ബസ് ഓടിത്തുടങ്ങിതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. അൽ റിഫ മാൾ ഓഫ് ഖത്തർ മെട്രോ സ്റ്റേഷനിൽനിന്നും അഹ്മദ് ബിൻ അലി സ്റ്റേഡിയം വഴി അൽ റുഫ സ്ട്രീറ്റ്, ദുഖാൻ സർവിസ് റോഡ്, ദുഖാൻ ഹൈവേ, അൽ റീം കോമ്പൗണ്ട് വഴിയാണ് സർവിസ് നടത്തുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)