Posted By user Posted On

സു​ഡാ​നി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും താ​മ​സ സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 27 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളും വ​ഹി​ച്ച് ഖ​ത്ത​രി സാ​യു​ധ​സേ​ന​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ പോ​ർ​ട്ട് ഓ​ഫ് സു​ഡാ​നി​ലെ​ത്തി. ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റ്, ഖ​ത്ത​ർ ചാ​രി​റ്റി, ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്റെ ദു​രി​തം പേ​റു​ന്ന സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ വ​സ്തു​ക്ക​ളെ​ത്തി​ച്ച​ത്. 2023 മേ​യി​ൽ ആ​രം​ഭി​ച്ച ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ തു​ട​ങ്ങി​യ എ​യ​ർ ബ്രി​ഡ്ജി​ന്റെ ഭാ​ഗ​മാ​യാ​ണ് ഖ​ത്ത​റി​ന്റെ സ​ഹാ​യം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *