Posted By user Posted On

ഖത്തറിൽ റോ​ഡ് ഗ​താ​ഗ​തം കൂ​ടു​ത​ൽ സു​ര​ക്ഷി​തം; ജൂ​ൺ മാ​സം അ​പ​ക​ടം കു​റ​വ്

ദോ​ഹ: രാ​ജ്യ​ത്തെ റോ​ഡ് ഗ​താ​ഗ​തം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മെ​ന്ന സൂ​ച​ന​ക​ളു​മാ​യി ദേ​ശീ​യ ആ​സൂ​ത്ര​ണ സ​മി​തി (എ​ൻ.​പി.​സി) റി​പ്പോ​ർ​ട്ട്. മു​ൻ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജൂ​ണി​ലെ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ 14 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​ര​ണ​നി​ര​ക്കി​ലും പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണ​ത്തി​ലു​മെ​ല്ലാം കു​റ​വു​ണ്ട്.

ജൂ​ൺ മാ​സ​ത്തി​ൽ 647 വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​യ് മാ​സ​ത്തി​ൽ 752 അ​പ​ക​ട​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​ന​ത്താ​ണ് ഈ ​മാ​റ്റം. മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഗു​രു​ത​ര​മാ​യ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 17.6 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ജൂ​ണി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 14 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. മേ​യ് മാ​സ​ത്തി​ൽ 17 പേ​രാ​ണ് വി​വി​ധ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്.

അ​തേ​സ​മ​യം ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 238 വ​ലി​യ അ​പ​ക​ട​ങ്ങ​ള​ട​ക്കം 4562 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ 83 പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചു ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ കു​റ​വി​നും ജൂ​ൺ മാ​സം സാ​ക്ഷ്യം വ​ഹി​ച്ചു. വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ 9.3 ശ​ത​മാ​ന​വും പ്ര​തി​മാ​സ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 6.7 ശ​ത​മാ​ന​വു​മാ​ണ് കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​വ​ർ​ഷം ജൂ​ണി​ൽ 200327 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ മേ​യ് മാ​സ​ത്തി​ൽ 214,817 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *