Posted By user Posted On

ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്ത​നം; ക്ര​ഷി​ങ്​ ക​മ്പ​നി​ക്ക്​ പി​ഴയിട്ട് ഖത്തർ

അ​ന​ധി​കൃ​ത ക്ര​ഷി​ങ്​ ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. അ​നു​മ​തി​യോ മാ​ർ​ഗ​രേ​ഖ​ക​ളോ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ക​മ്പ​നി​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​.നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ക​മ്പ​നി​ക്കെ​തി​രെ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ കൈ​മാ​റി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *