Posted By user Posted On

ഖ​ത്ത​റി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ​ക്ക് അ​ൽ വ​ജ്ബ ബ​ഹു​മ​തി

ദോ​ഹ: ഖ​ത്ത​റി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ മു​നീ​ർ അ​ബ്ദു​ല്ല ഗ​നാ​മി​ന് അ​ൽ വ​ജ്ബ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ഖ​ത്ത​റി​ലെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​നു​ള്ള ആ​ദ​ര​വാ​യാ​ണ് സ്ഥാ​ന​മൊ​ഴി​യു​ന്ന ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക്ക് അ​ൽ വ​ജ്ബ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. ഖ​ത്ത​റും ഫ​ല​സ്തീ​നും ത​മ്മി​ലെ ന​യ​ത​ന്ത്ര-​ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദം ശ​ക്ത​മാ​ക്കു​ന്ന​തി​ലും വി​വി​ധ​മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും അം​ബാ​സ​ഡ​റു​ടെ സേ​വ​ന​ത്തെ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh


Comments (0)

Leave a Reply

Your email address will not be published. Required fields are marked *