Posted By user Posted On

ഹൃദയാഘാതം: കോട്ടയം സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിലെ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് കരിയിൽ തോമസ് മാത്യു (23) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാത്യു കുട്ടി – ഷേര്‍ലി മാത്യു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അല്‍ബിന്‍ മാത്യു (ഖത്തര്‍), മെയ് മോള്‍ മാത്യു.

പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ചറല്‍ ഫോറം റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *