Posted By editor1 Posted On

പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈത്തിൽ നിന്ന് കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കിൽ കേരളത്തിലേക്ക് പറക്കാം

കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കു​മാ​യി സ​ലാം എ​യ​ർ. 20 ദീ​നാ​റി​ന്കോ​ഴി​ക്കോ​ട്, ദ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. സെ​പ്​​റ്റം​ബ​ർ 16 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ​യു​ള്ള ദി​ന​ങ്ങ​ളി​ലാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നാ​കു​ക. ഇ​തി​നാ​യി ജൂ​ലൈ 31ന​കം ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യ​ണം. പ്രവാസികൾക്ക് സ​ലാം എ​യ​റി​ൻറെ നി​ര​ക്കി​ള​വു​ക​ൾ ആ​ശ്വാ​സ​മാ​കു​മെ​ന്ന്​ ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് നേ​രി​ട്ട് സ​ലാം എ​യ​ർ സ​ർ​വി​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ മ​സ്ക​ത്ത് വ​ഴി​യാ​കും സ​ർ​വി​സ്. ഇ​ത് കു​വൈ​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് സ​മ​യം കൂ​ടു​ത​ൽ എ​ടു​ക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *