Posted By user Posted On

ഇതാ ഹമദ് എയർപോർട്ടിൽ ജോലി ചെയ്യാൻ അവസരം ഇപ്പോൾ അപേക്ഷിക്കാം

Opportunity for Customer Service Agents കസ്റ്റമർ സർവീസ് ഏജന്റുമാർക്ക് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് അവസരം. പാർട്ട് ടൈം ആയും ഫുൾ ടൈം ആയും ഒഴിവുകൾ ഉണ്ട് . ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയായ സെപ്രൊടെക്കിന്റെ കീഴിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് .ജോലി സമയം വൈകിട്ട് 4 മുതൽ 8 വരെയും രാത്രി 11 മുതൽ 3 വരെയും ഉൾപ്പെടെ 8 മണിക്കൂർ ആണ് . 2000 റിയാൽ ശമ്പളവും താമസവും ട്രാൻസ്പോർട്ടേഷനും കമ്പനി ഓഫർ ചെയ്യുന്നതിനോടപ്പം താമസവും ട്രാൻസ്‌പോർട്ടും വേണ്ടാത്തവർക്ക് 3200 റിയാൽ ശമ്പളം ലഭിക്കും.

4 മണിക്കൂറുള്ള പാർട്ട്‌ടൈം ജോലിക്ക് 1500 റിയാൽ ശമ്പളവും ട്രാൻസ്‌പോർട്ട് വേണ്ടെങ്കിൽ, അലോവൻസായി 300 റിയാലും കമ്പനി നൽകും.ഫ്രാഷേഴ്സിന് ഉൾപ്പെടെ അപേക്ഷിക്കാം,.[email protected] എന്ന വിലാസത്തിൽ സിവികൾ അയക്കുക Opportunity for Customer Service Agents

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *