Posted By user Posted On

ഖ​ത്ത​ർ പോ​സ്റ്റ് ഇനി ഗ​താ​ഗ​ത മ​ന്ത്രാ​ല​യ സേ​വ​ന​ത്തി​ന്

ദോ​ഹ: ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ര, സ​മു​ദ്ര ഗ​താ​ഗ​ത ഡി​ജി​റ്റ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​പാ​ൽ സേ​വ​ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ പാ​ക്കേ​ജ് ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ ക​രാ​റി​ൽ മ​ന്ത്രാ​ല​യ​വും ഖ​ത്ത​ർ പോ​സ്റ്റ​ൽ സ​ർ​വി​സ് ക​മ്പ​നി​യും (ഖ​ത്ത​ർ പോ​സ്റ്റ്) ഒ​പ്പു​വെ​ച്ചു.

ക​രാ​ർ പ്ര​കാ​രം ഉ​ന്ന​ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഖ​ത്ത​ർ പോ​സ്റ്റ് ത​പാ​ൽ മു​റി​യും ത​പാ​ൽ ശൃം​ഖ​ലാ സേ​വ​ന​ങ്ങ​ളും ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ര്യ​ക്ഷ​മ​വും വി​ശ്വ​സ​നീ​യ​വു​മാ​യ ത​പാ​ൽ സേ​വ​ന​ങ്ങ​ളാ​ണ് ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ എ​ളു​പ്പ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന​തി​നും, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​നും ക​രാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

മ​ന്ത്രാ​ല​യ​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് ഹ​സ​ൻ അ​ൽ ഹൈ​ലും ഖ​ത്ത​ർ പോ​സ്റ്റ് സി.​ഒ.​ഒ ഹ​മ​ദ് മു​ഹ​മ്മ​ദ് അ​ൽ ഫാ​ഹി​ദ​യും ഒ​പ്പു​വെ​ച്ചു.ഖ​ത്ത​ർ പോ​സ്റ്റു​മാ​യു​ള്ള സ​ഹ​ക​ര​ണം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​മെ​ന്നും, അ​ത് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ സേ​വ​ന സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്കു​മെ​ന്നും അ​ൽ ഹൈ​ൽ പ​റ​ഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *