
വില കുറഞ്ഞു; ഖത്തറിലെ ഇന്നത്തെ സ്വര്‍ണ വില അറിയാം
ഇന്ന് ഖത്തറിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 292 റിയാലാണ് വില. 100 ഗ്രാമിന് 29,200 റിയാലാണെന്നും ഉപഭോക്താക്കള്‍ അറിയിക്കുന്നു. ഇന്നലെ 1 ഗ്രാമിന് 300 റിയാലായിരുന്നു. അതേസമയം 22 കാരറ്റിന് 274 റിയാലുമാണ് വില. 100 ഗ്രാമിന് 27,400റിയാലുമാണ്.
അതേസമയം കേരളത്തിലും സ്വര്‍ണ വില ഇടിയുന്നതായാണ് കാണുന്നത്. 280 രൂപ കുറഞ്ഞ പവന് വില 54,240ല്‍ എത്തി.ഗ്രാമിന് കുറഞ്ഞത് 35 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6780 രൂപ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)