Posted By editor1 Posted On

കുവൈത്തിൽ ഉഷ്ണതരം​ഗ സാധ്യത: ഈ മുന്നറിയിപ്പ് ശ്രദ്ധിക്കണം

കുവൈത്ത് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്. ജൂലൈ 10 ബുധനാഴ്ച ഉഷ്ണതരം​ഗമുണ്ടാകാനാണ് സാധ്യത. കുവൈത്ത് , സൗദി, ഇറാഖ് എന്നീ രാജ്യങ്ങളിൽ താപനില 50% സെൽഷ്യസിൽ കൂടിയേക്കും. അറബ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *