Posted By editor1 Posted On

കുവൈറ്റിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു സ്ത്രീ മരിച്ചു; നിരവധിപേർക്ക് പരിക്ക്

കുവൈറ്റിൽ കെട്ടിടത്തിൽ തീപിടിച്ച് ഒരു മരണം. ഫർവാനിയയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മരിച്ച സ്ത്രീ പ്രവാസി ആണെന്ന് ആണ് നിലവിൽ പുറത്ത് വരുന്ന വിവരം. ഏത് രാജ്യക്കാരിയാണ് മരിച്ചതെന്ന് വ്യക്തമല്ല. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെല്ലാം ഫർവനിയയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഏറെയും പ്രവാസികൾ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *