
ഇന്ത്യൻ സ്‌കൂളിന്റെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി
കുവൈത്ത് മുനിസിപ്പാലിറ്റി ഇന്ത്യൻ സ്‌കൂളിന്റെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചു. ചട്ടങ്ങൾ പാലിക്കാത്തതിനാലാണ് അപേക്ഷ തള്ളിയതെന്നാണ് റിപ്പോർട്ട്. മുനിസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
Comments (0)