Posted By editor1 Posted On

കുവൈറ്റിൽ അടുത്ത ഞായറാഴ്ച്ച ബാങ്ക് അവധി

കുവൈറ്റിൽ അടുത്ത ഞായറാഴ്ച്ച ജൂലൈ ഏഴാം തീയതി ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ ഈ മാസം എട്ടിന് തിങ്കളാഴ്ച ബാങ്കുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് യൂണിയൻ ഇന്ന് വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *