Posted By editor1 Posted On

കുവൈത്തിൽ നിയമലംഘനം നടത്തിയ കടകൾ അടപ്പിച്ചു

കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചതിന് വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ മൂന്ന് കടകൾ അടച്ചുപൂട്ടി. രണ്ട് വ്യാജ ബാഗുകളും ഷൂകളും വിൽക്കുന്ന കടകളും ടയറുകൾ വിൽക്കുന്ന ഒരു വർക്ക് ഷോപ്പും ഇതിൽ ഉൾപ്പെടുന്നു. മാർക്കറ്റ് നിയന്ത്രിക്കാനും ഉപഭോക്താവിനെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് വാണിജ്യ മന്ത്രാലയം നിയമ ലംഘനം നടത്തുന്ന നിരവധി കടകൾക്ക് നോട്ടീസ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *