
കുവൈത്തിൽ ഇസ്ലാമിക് ന്യൂ ഇയർ അവധി പ്രഖ്യാപിച്ചു
കുവൈത്തിൽ ഹിജ്‌റി 1446-ലെ ഇസ്‌ലാമിക പുതുവർഷത്തോടനുബന്ധിച്ച്, 2024 ജൂലൈ 7 ഞായറാഴ്ച, എല്ലാ മന്ത്രാലയങ്ങളിലും, സർക്കാർ സ്ഥാപനങ്ങളിലും, അധികാരികളിലും, പൊതു സ്ഥാപനങ്ങളിലും അവധി പ്രഖ്യാപിച്ചു. ജൂലൈ 8 തിങ്കളാഴ്ച ജോലികൾ പുനരാരംഭിക്കുമെന്നും കുവൈറ്റ് കാബിനറ്റ് തീരുമാനിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
Comments (0)