Posted By user Posted On

ഹൃദയാഘാതം;​ കോട്ടക്കൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: മലപ്പുറം കോട്ടക്കൽ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് അരീക്കൽ തടത്തിൽ മുഹമ്മദ് ഷാഫി (53) ആണ് മരിച്ചത്. ഭാര്യ: സാബിറ. മക്കൾ: ഷഹനാസ്, മുഹമ്മദ് നിയാസ്, ഹിബ ഷെറിൻ. സഹോദരൻ: സൈനുദ്ദീൻ (ഖത്തർ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *