ലുലു ഗ്രൂപ്പിൽ അവസരം; വേഗം തന്നെ അപേക്ഷിച്ചോളൂ: ഈ അവസരം കളയല്ലേ
അബൂദബി അസ്ഥനമായുള്ള ലുലു ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്. പരസ്യ മേഖല, ക്രിയേറ്റീവ് ഡയറക്ടർ, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, പിആർ, കോപ്പി റൈറ്റർ, മൊഷൻ ഗ്രാഫിക്സ്, മീഡിയ സെൽ പ്രൊഫഷണൽ എന്നിങ്ങനെ ഉള്ള ജോലികളിലേക്ക് ആണ് ഒഴിവ്. മീഡിയ സെൽ ഒഴികെ ബാക്കി എല്ലാം കൊച്ചി കേന്ദ്രീകരിച്ചകും പ്രവർത്തിക്കേണ്ടത്. റേഡിയോ, ടെലിവിഷൻ, പത്രം, ഡിജിറ്റൽ, മാധ്യമങ്ങളിൽ പ്രവത്തി പരിചയം ഉള്ളവര്ക്കണം നിയമനം. 10 വർഷത്തോളം പ്രവർത്തിപരിച്ചയം വേണം. അപേക്ഷകൻ ഈ മാസം 10ന് മുമ്പ് [email protected] എന്ന മെയിലിൽ അപേക്ഷിക്കണം. അഭിമുഖത്തിന് തെരഞ്ഞെടുക്കുന്നവർക്ക് പിന്നീട് അധികൃതർ ബന്ധപ്പെടും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)