Posted By user Posted On

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​ൻ​സ് എ​ന്ന നേ​ട്ട​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​ൻ​സ് എ​ന്ന നേ​ട്ട​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്. അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്ത​മാ​യ എ​യ​ർ​ലൈ​ൻ ​റേ​റ്റി​ങ്സ് ഡോ​ട് കോ​മി​ന്റെ പു​തി​യ ​റി​പ്പോ​ർ​ട്ടി​ലാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ എ​യ​ർ ന്യൂ​സി​ല​ൻ​ഡ്, കൊ​റി​യ​ൻ എ​യ​ർ, കാ​തേ പ​സ​ഫി​ക് എ​യ​ർ​വേ​സ്, എ​മി​റേ​റ്റ്സ് എ​ന്നി​വ​യെ പി​ന്ത​ള്ളി ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​ലൈ​ൻ​സ്, ബെ​സ്റ്റ് ബി​സി​ന​സ് ക്ലാ​സ്, ബെ​സ്റ്റ് കാ​റ്റ​റി​ങ് പു​ര​സ്കാ​ര​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ് സ്വ​ന്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ് ക്ലാ​സ് പു​ര​സ്കാ​രം നേ​ടു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *