Posted By user Posted On

മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗള്‍ഫില്‍ മരിച്ചു

മസ്കത്ത്​: ഒമാനില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെയും ജിൻസി തോമസിന്‍റെയും മൂന്നു​ മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ്​ സുഹാറിൽ മരിച്ചത്​. ഒരു സഹോദരനുണ്ട്​.  

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *