Posted By user Posted On

ഖത്തറിൽ പുതിയ ഇലക്ട്രിക് ബസ് നിർമാണ ഫാക്ടറി ആരംഭിക്കാൻ പദ്ധതി

ദോഹ: ഖത്തർ ഫ്രീ സോൺ അതോറിറ്റി (ക്യുഎഫ്ഇസെഡ്) സിഇഒ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ അൽ താനി, കമ്പനിയുടെ ചെയർപേഴ്‌സൺ ഓഫ് ഇൻ്റർനാഷണൽ ബിസിനസ് വാങ് വെൻ്റാവോയുടെ നേതൃത്വത്തിൽ ഇലക്ട്രിക് ബസുകൾ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള ചൈനയിലെ യുടോംഗ് കമ്പനിയുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിൻ്റെ ഫ്രീസോണിൽ ഇ-ബസുകളുടെ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള സഹകരണ മാർഗങ്ങൾ യോഗം ചർച്ച ചെയ്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *