Posted By user Posted On

എയർ ഇന്ത്യ പണിമുടക്ക്; സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഖ​ത്ത​ർ സ്റ്റേ​റ്റ് ക​മ്മി​റ്റി

ജീ​വ​ന​ക്കാ​രു​ടെ സ​മ​രം മൂ​ലം എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ൾ മു​ട​ങ്ങാ​ൻ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും പ​രി​ഹാ​ര​ത്തി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഖ​ത്ത​ർ സ്റ്റേ​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​വി​സു​ക​ൾ മു​ട​ങ്ങി​യ​ത് വ​ഴി ഏ​റ്റ​വും കൂ​ടു​ത​ൽ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​ത് ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളെ​യാ​ണ്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ഉ​റ്റ​വ​രെ കാ​ണാ​ൻ പ​റ്റാ​ത്ത​ത് മു​ത​ൽ ജോ​ലി ന​ഷ്ടം വ​രെ സം​ഭ​വി​ച്ച യാ​ത്ര​ക്കാ​രു​ണ്ട്. വ​ലി​യ രൂ​പ​ത്തി​ൽ പ്ര​യാ​സ​മു​ണ്ടാ​ക്കി​യ പ്ര​വാ​സി​ക​ൾ​ക്ക് സാ​ധ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രും എ​യ​ർ ഇ​ന്ത്യ മാ​നേ​ജ്‍മെ​ന്റും ത​യാ​റാ​ക​ണം. അ​വ​ശ്യ​സേ​വ​ന രം​ഗ​ത്തു​ള്ള ജീ​വ​ന​ക്കാ​രു​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​മ​രം ചെ​യ്യു​ന്ന രീ​തി നീ​തീ​ക​രി​ക്കാ​ൻ ആ​കി​ല്ല.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *