Posted By Editor Editor Posted On

ഖത്തറിലെ ഉം സലാൽ സെൻട്രൽ മാർക്കറ്റിലെ മീൻ ലേല സമയങ്ങളിൽ മാറ്റം വരുത്തി മന്ത്രാലയം

ഖത്തറിലെ ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ രാവിലെ മുതൽ വൈകുന്നേരത്തേക്ക് (പരീക്ഷണാടിസ്ഥാനത്തിൽ) മത്സ്യലേലത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഉമ്മുസലാൽ സെൻട്രൽ മാർക്കറ്റിൽ മത്സ്യം, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ ലേലം നടത്തുന്നതിനുള്ള സമയം മഗ്‌രിബ് നമസ്‌കാരത്തിന് ശേഷമുള്ള (സൂര്യാസ്തമയത്തിന് ശേഷമുള്ള) സമയമായാണ് പുതിയ തീരുമാനം.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *