
ഖത്തറിലെ മിസൈമീറിലെ റോഡ് നവീകരണ ജോലികള്‍ പൂര്‍ണം
ഖത്തറിലെ മിസൈമീർ ഏരിയയിലെ ഗതാഗതം സുഗമമാക്കി റോഡ് നവീകരണ ജോലികൾ പൂർത്തിയാക്കി. മിസൈമീറിലെ ഉൾപ്രദേശങ്ങളിലെ 3.6 കിലോമീറ്റർ റോഡ് ആണ് നവീകരിച്ചത്. ദോഹ സൗത്തിന്റെ രണ്ടാം ഘട്ട റോഡ് നവീകരണ പദ്ധതികളുടെ ഭാഗമായാണ് പ്രധാന സ്ട്രീറ്റുകളുമായി ബന്ധിപ്പിച്ച് 3.6 കിലോമീറ്റർ നവീകരിച്ചത്. 98 വൈദ്യുത തൂണുകളും സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)