പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ ഇത്ര എളുപ്പമാണോ? സ്റ്റുഡിയോയിലും പോകേണ്ട ഫോട്ടോഗ്രാഫറും വേണ്ട, മൊബൈലിൽ എടുക്കാം; ഈ ഉഗ്രൻ ആപ്പ് പരിചയപ്പെടാം
വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാനമായും ആവശ്യം വരുന്ന ഒന്നാണ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍. അവര്‍ നിര്‍മ്മിക്കുന്നതിനായി വലിയ തുക മുടക്കി സ്റ്റുഡിയോകള്‍ കയറി ഇറങ്ങിയാറാണ് പലരുടെയും പതിവ്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. പാസ്‌പോര്‍ട്ട് ഫോട്ടോ എഡിറ്റര്‍ ആപ്പ് (ഐഡി ഫോട്ടോ മേക്കര്‍ സ്റ്റുഡിയോ) നിങ്ങളെ അതിന് സഹായിക്കും. പാസ്പോര്‍ട്ട് ഫോട്ടോ എഡിറ്റര്‍ ആപ്പ് ഏറ്റവും മികച്ച എഡിറ്റര്‍ ആപ്പാണ്. സാധാരണ പാസ്പോര്‍ട്ട്, ഐഡി അല്ലെങ്കില്‍ വിസ ഫോട്ടോകള്‍ 3×4, 4×4, 4×6, 5×7 അല്ലെങ്കില്‍ A4 പേപ്പറിന്റെ ഒറ്റ ഷീറ്റായി സംയോജിപ്പിച്ച് പണം ലാഭിക്കാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കുന്നു. തുടര്‍ന്ന് പ്രാദേശിക പ്രിന്റ് സേവന ദാതാക്കളുടെ കടയില്‍ കൊണ്ടുപോയി ഫോട്ടോ പ്രിന്റ് ചെയ്യാവുന്നതാണ്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ഐഡി, പാസ്പോര്‍ട്ട്, വിസ, ലൈസന്‍സ് എന്നിവയ്ക്കായി ഔദ്യോഗിക പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ നിര്‍മ്മിക്കാന്‍ പാസ്‌പോര്‍ട്ട് ഫോട്ടോ എഡിറ്റര്‍ ആപ്പിന് സാധിക്കും. പാസ്പോര്‍ട്ട് ഫോട്ടോ സൃഷ്ടിക്കാന്‍ ആവശ്യമായ എല്ലാ അടിസ്ഥാന സവിശേഷതകളും സൗജന്യമായി ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എഡിറ്ററില്‍ പശ്ചാത്തലം നീക്കം ചെയ്യല്‍ തുടങ്ങിയ എല്ലാ എഡിറ്റിംഗ് ഫീച്ചറുകളും ചെയ്യാവുന്നതാണ്. ഈ ആപ്പ് പണം ഉപയോഗിച്ച് വാങ്ങേണ്ടതുണ്ട്. എന്നാല്‍ ആപ്പ് താങ്കളുടെ ഉപകരണത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പണം തിരികെ ലഭിക്കുന്നതാണ്. അതിനാല്‍ തീര്‍ച്ചയായും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എഡിറ്റര്‍ നിങ്ങളുടെ സമയവും പണവും ലാഭിക്കുന്നു.
DOWNLOAD NOW https://play.google.com/store/apps/details?id=np.com.njs.autophotos
https://apps.apple.com/us/app/passport-photo-id-photo-app/id1294190634
Comments (0)