വാഹനത്തിന്റെ രേഖകൾ ഇനി കയ്യിൽ കൊണ്ടുനടന്ന് ബുദ്ധിമുട്ടേണ്ട; എല്ലാം മൊബൈൽ ഫോണിൽ കാണിച്ചാൽ മതി, ഇതാ ഒരു അടിപൊളി ആപ്പ്

വാഹനവുമായി നിരത്തിൽ ഇറങ്ങുമ്പോൾ എല്ലാവരും വാഹനത്തിന്റെ രേഖകളും ഡ്രൈവിം​ഗ് ലൈസൻസും കയ്യിൽ കൊണ്ടു നടന്ന് ബുദ്ധിമുട്ടാറില്ലേ mobile application development. ഇനി രേ ഖകളെല്ലാം സുരക്ഷിതമായി നിങ്ങളുടെ ഫോണിൽ തന്നെ ഇരിക്കും. രേഖകൾ കളഞ്ഞു പോകുമെന്നോ, അല്ലെങ്കിൽ രേഖകൾ എടുക്കാൻ മറന്ന് പൊലീസിന്റെ പിടി വീഴുമെന്നോ ഉള്ള ടെൻഷനും വേണ്ട. അത്തരത്തിലുള്ള കിടിലൻ ആപ്പാണ് പരിചയപ്പെടുത്തുന്നത്. … Continue reading വാഹനത്തിന്റെ രേഖകൾ ഇനി കയ്യിൽ കൊണ്ടുനടന്ന് ബുദ്ധിമുട്ടേണ്ട; എല്ലാം മൊബൈൽ ഫോണിൽ കാണിച്ചാൽ മതി, ഇതാ ഒരു അടിപൊളി ആപ്പ്