
ബിഗ് ടിക്കറ്റിൽ നറുക്കെടുപ്പിൽ ഇന്ത്യക്കാരെ വീണ്ടും ഭാഗ്യം കടാക്ഷിച്ചു; ഇത്തവണ കിട്ടിയത് 22 ലക്ഷം രൂപയിലധികം
അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ 2 ഇന്ത്യക്കാർ ഉൾപ്പെടെ 4 പേർക്ക് 22.63 ലക്ഷം രൂപ (1 ലക്ഷം ദിർഹം) വീതം സമ്മാനം. മനോജ് മുർജാനി, ഗിരീഷ് അദ്വാനി എന്നീ ഇന്ത്യക്കാർക്കാരും അബ്ദുൽമുത്തലിബ് (ബംഗ്ലാദേശ്), അലി അലി (ബഹ്റൈൻ) എന്നിവരുമാണ് ഭാഗ്യശാലികൾ.
👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA
Comments (0)