ഹോസ്റ്റലിൽവച്ച് പ്രവാസി മലയാളി വിദ്യാർത്ഥിനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; സഹപാഠിക്ക് എട്ടര വർഷം തടവുശിക്ഷ

Malayali medical student murder case; ഹോസ്റ്റലിൽവച്ച് മലയാളി മെഡിക്കൽ വിദ്യാർഥിനി മർദനമേറ്റ് മരിച്ച കേസിൽ പ്രതിയായ സഹപാഠിക്ക് ഉസ്ബെക്കിസ്ഥാൻ കോടതി എട്ടര വർഷം തടവുശിക്ഷ വിധിച്ചതായി വിവരം. ഹരിപ്പാട് പിലാപ്പുഴ…

Al Ghurair Walk-In Interview Dubai 2026: Heavy & Light Driver Vacancies

Al Ghurair Infrastructure – Facilities Solutions has announced a walk-in interview in Dubai on 19 November 2026 for experienced drivers who can join…

അപകടത്തിന് മണിക്കൂറുകൾക്കുമുമ്പ് അധ്യാപകനെയും സഹപാഠികളെയും നമസ്കാരത്തിന് നയിച്ചു; മടക്കയാത്രയിൽ മരണം, 21കാരന്റെ ഓർമയിൽ വിതുമ്പി പ്രിയപ്പെട്ടവർ…

ഫുജൈറയിലുണ്ടായ ദാരുണ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 14 പേരിൽ 21കാരനായ റാഷിദ് മൂസ അബ്ദുല്ല അൽ ദർമാക്കിയുടെ വിയോഗവും കുടുംബത്തെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തുന്നു. ഷാർജ സർവകലാശാലയിൽ ജ്യോതിശാസ്ത്രത്തിലും ബഹിരാകാശ ശാസ്ത്രത്തിലും ബിരുദാനന്തര…

മുൻഭാര്യയെ സ്വന്തം വിവാഹനിശ്ചയത്തിന് ക്ഷണിച്ചു; വരില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിയും മർദനവും; ഒടുവിൽ?

വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച മുൻഭാര്യയെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കുവൈത്ത് പൗരന് വൻ സാമ്പത്തിക തിരിച്ചടി. സംഭവത്തിൽ യുവതിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരിതങ്ങൾക്ക് നഷ്ടപരിഹാരമായി 4,700 കുവൈത്ത് ദിനാർ…

Emirates National Schools (ENS) Walk-In Interview & Recruitment Drive (2027)

Emirates National Schools (ENS), one of the premier educational institutions in the United Arab Emirates, has announced a series of walk-in recruitment drives…

കുവൈത്തിൽ ഡ്രൈവിങ്ങിനിടെ മൊബൈലിൽ വീഡിയോ ചിത്രീകരണവും ലൈവ് സ്ട്രീമിങ്ങും ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

Kuwait traffic warning; വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനും സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനുമെതിരെ ഡ്രൈവർമാർക്ക് കർശന താക്കീതുമായി കുവൈത്ത് ജനറൽ ട്രാഫിക് വിഭാഗം. ഡ്രൈവിങ്ങിനിടെ വീഡിയോ പകർത്തുന്നതും…

വ്യോമഭീഷണിക്കിടെ യാത്രക്കാർക്ക് കവചമൊരുക്കി ദുബായ് വിമാനത്താവളം; പ്രതിസന്ധി മറികടന്നത് മിനിറ്റുകൾക്കുള്ളിൽ

Dubai airport aerial threat; ഈ വർഷം മാർച്ച് ഏഴിന് ഉണ്ടായ വ്യോമഭീഷണിക്കിടെ ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരെയും ജീവനക്കാരെയും രക്ഷിക്കാൻ എടുത്ത നടപടികൾ അധികൃതർ വെളിപ്പെടുത്തി. ഭീഷണി ഉണ്ടായ സമയത്ത് ഇന്ധനം…

കുവൈത്തിൽ ട്രാൻസ്ഫോർമർ സ്റ്റേഷനുള്ളിൽ അനധികൃത മദ്യനിർമാണം; ഇന്ത്യക്കാരനടക്കം നാലുപേർ പിടിയിൽ

Kuwait illegal alcohol; കുവൈത്തിലെ അബ്ദുള്ള പോർട്ട് വ്യവസായ മേഖലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പ്രാദേശിക മദ്യനിർമാണ-സംഭരണ കേന്ദ്രം അഹ്മദി ഗവർണറേറ്റ് സുരക്ഷാ വിഭാഗം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനും മൂന്ന് നേപ്പാൾ…

യുഎഇയിലെ പ്രമുഖ വ്യവസായി അന്തരിച്ചു

Tokyo Group of Companies Sharjah;ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്കിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ പുത്തൻപുരയ്ക്കൽ ചെറിയാൻ സ്കറിയ (സണ്ണി – 69) അന്തരിച്ചു. കോട്ടയം കൊല്ലാട് ചാത്തനാട്…

കുവൈത്തിൽ ഇൻഷുറൻസ് പരാതികൾ ഇനി ഓൺലൈനിൽ; മൂന്ന് പ്രവൃത്തി ദിവസത്തിനകം കമ്പനികൾ മറുപടി നൽകണം

Kuwait insurance complaints; ഇൻഷുറൻസ് കമ്പനികൾക്കെതിരായ പരാതികൾ എളുപ്പത്തിൽ നൽകാനും വേഗത്തിൽ പരിഹാരം കാണാനും കുവൈത്തിൽ പുതിയ നിയമം വന്നു. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ പരാതി സംവിധാനം…

യാത്രക്കാർക്ക് ആശ്വാസമായി ഷാർജയിലെ അൽ ദൈദ് പാലം തുറന്നു; മണിക്കൂറിൽ 6,000 വാഹനങ്ങൾ

Sharjah Al Dhaid bridge; ഷാർജയിലെ അൽ ദൈദ് നഗരത്തിലേക്കുള്ള 320 മീറ്റർ നീളമുള്ള പുതിയ പ്രവേശന പാലം ഇന്ന് ഉദ്ഘാടനം ചെയ്തു. ‘അൽ ദൈദ് തടാകം-പാലം’ പദ്ധതിയുടെ ആദ്യ ഘട്ടമാണ്…

കുവൈത്തിൽ സുരക്ഷാ പരിശോധന കർശനം: നൂറിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

 Kuwait Fire Force inspection; സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കുവൈത്തിലെ ഫർവാനിയയിൽ 102 സ്ഥാപനങ്ങൾ അഗ്നിശമന സേന (ഫയർ ഫോഴ്സ്) അടച്ചുപൂട്ടി. സുരക്ഷാ വീഴ്ച കണ്ടെത്തിയ 158 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും…

പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ; ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം

Middle East conflict; പശ്ചിമേഷ്യയിൽ സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണവും ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ പ്രഹരവും മേഖലയെ…

കുവൈത്തിൽ എയർ കാർഗോ വഴി വൻ ലഹരിക്കടത്ത് ശ്രമം; രണ്ടുപേർ പിടിയിൽ

Kuwait Customs drug seizure; കുവൈത്തിലേക്ക് എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ‘കെമിക്കൽ’ എന്നറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്നാണെന്ന് സംശയിക്കുന്ന ഏകദേശം 12.255…

യുഎഇയിലെ വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസത്തിന് സാധ്യത; ആഗോള വിപണിയിൽ എണ്ണവില താഴേക്ക്

UAE petrol prices December 2026; 2026 നവംബറിലെ ആദ്യ രണ്ടാഴ്ചകളിൽ ആഗോള എണ്ണവില പൊതുവെ താഴേക്ക് പോയത് ഡിസംബറിലും യുഎഇയിലെ വാഹന ഉടമകൾക്ക് ഇന്ധനവിലയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നു.…

അവയവം മാറ്റിവയ്ക്കണോ? ഇനി ചികിത്സാചെലവിന്റെ പേരിൽ ആശങ്ക വേണ്ട; ദാതാവിനും സ്വീകരിക്കുന്നവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി യുഎഇ…

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കും അവയവം ദാനം ചെയ്യുന്നവർക്കും വലിയ ആശ്വാസവുമായി യുഎഇ. ഇനി അവയവദാനവും മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തണം. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ ഇൻഷുറൻസ്…

ജനവാസ മേഖലകളിൽ വൻ പരിശോധന; ഒളിച്ചോട്ടക്കാർ ഉൾപ്പെടെ 23 പേർ പിടിയിൽ; നടപടികളുമായി കുവൈത്ത് അധികൃതർ…

കുവൈത്തിലെ അൽ ജഹ്‌റ, ക്യാപിറ്റൽ ഗവർണറേറ്റുകളിലെ ജനവാസ മേഖലകൾ കേന്ദ്രീകരിച്ച് അധികൃതരുടെ വൻ സുരക്ഷാ പരിശോധന. വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന ബാച്ചിലർ താമസകേന്ദ്രങ്ങൾ, ഗ്രോസറി കടകൾ, ഭക്ഷണനിർമാണ കേന്ദ്രങ്ങൾ എന്നിവ…

യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ആറ് ഡ്രോണുകൾ തകർത്തു, എണ്ണക്കപ്പലുകൾ കടലിൽ മുങ്ങി; ഇന്ത്യയിലേക്കുള്ള കപ്പലിനും നേരെ ആക്രമണം

പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമാകുന്നു. ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം, ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ സ്ഫോടനങ്ങൾ, സൗദിയിലും യെമനിലും തുടരുന്ന ആക്രമണങ്ങൾ എന്നിവ മേഖലയുടെ…

Aramex UAE Careers November 2026; Apply Now For The Latest Vacancies

Aramex has announced new career opportunities across the United Arab Emirates, Saudi Arabia, the United States and the United Kingdom for November 2026.…

AIMS Healthcare CAREER: APPLY NOW FOR THE LATEST VACANCIES

Established in 2019, AIMS Healthcare has grown into a recognised home healthcare provider in Dubai, offering professional medical services designed around the needs…

നാട്ടിലെത്തിയപ്പോൾ പ്രവാസിയെ സ്വീകരിക്കാൻ എയർപോർട്ടിൽ മൂന്ന് ഭാര്യമാർ; പിന്നീടുണ്ടായത്നാടകീയ രംഗങ്ങൾ, വിഡിയോ വൈറൽ

മലേഷ്യയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയ ബംഗ്ലദേശി പ്രവാസിയെ കാത്തിരുന്നത് വിമാനത്താവളത്തിൽ അപ്രതീക്ഷിത രംഗങ്ങൾ. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ യുവാവിനെ സ്വീകരിക്കാനെത്തിയത് മൂന്ന് സ്ത്രീകൾ. ഇവർ മൂന്നുപേരും ഇയാളുടെ ഭാര്യമാരാണെന്ന് അവകാശപ്പെട്ടതോടെയാണ്…

മരണവിവരമറിയാതെ ആശുപത്രിയിൽ ഉറ്റവർ; അന്ത്യയാത്രയിൽ കണ്ണീരോടെ നൂറുകണക്കിന് അപരിചിതർ; ഫുജൈറയിൽ 13കാരന് യാത്രാമൊഴി…

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 13 വയസ്സുകാരനായ ഇന്ത്യൻ ബാലൻ ആതിഫ് മുഹമ്മദ് ഇംറാൻ മൻസൂറിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ. യുഎഇ സ്വദേശികളും ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുമാണ് കുട്ടിയുടെ…

ഹിമാചൽ യാത്രയ്ക്കിടെ അപ്രതീക്ഷിത മരണം; കുവൈത്ത് പ്രവാസി മലയാളിക്ക് നാടിന്റെ അന്ത്യാഞ്ജലി…

കുവൈത്തിലെ പ്രവാസി മലയാളി ഹിമാചൽ പ്രദേശിൽ അന്തരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പയനിങ്ങൽ ഒമർ ഫായിസ് (38) ആണ് ഹിമാചൽ സന്ദർശനത്തിനിടെ മരിച്ചത്. കുവൈത്തിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു…

ചായക്കെറ്റിൽ കൊണ്ട് തലയ്ക്കടിച്ചു, ഒടുവിൽ മരണം; കുവൈറ്റിൽ പ്രതികൾക്ക് വധശിക്ഷ ഒഴിവായി, കാരണം ഇതാണ്…..

ചായക്കെറ്റിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ നൽകിയ അപ്പീൽ കുവൈത്ത് പരമോന്നത കോടതി തള്ളി. നേരത്തെ വധശിക്ഷ വിധിച്ചിരുന്ന പ്രതികളുടെ ശിക്ഷ 10 വർഷത്തെ തടവായി കുറച്ച കീഴ്ക്കോടതി…

പുത്തൻ തട്ടിപ്പുരീതി; ഇങ്ങനെ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ പ്രവാസികൾ ജാഗ്രത പാലിക്കണം; അഞ്ച് അപകടസൂചനകൾ നിരത്തി യുഎഇ അധികൃതർ…

ജോലി തേടിയെത്തുന്നവരെ ലക്ഷ്യമിട്ട് വ്യാജ റിക്രൂട്ടർമാർ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). ജോലി വാഗ്ദാനം മറയാക്കി ഉദ്യോഗാർഥികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തുകയും അവരുടെ അക്കൗണ്ടുകൾ…

അഞ്ചിൽ ഒരാൾക്ക് പ്രമേഹം; കണക്കുകൾ ഞെട്ടിക്കുന്നത്! 2050 ആകുമ്പോഴേക്കും യുഎഇയിൽ രോഗികളുടെ എണ്ണം 19 ലക്ഷമാകുമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ പ്രമേഹരോഗികളുടെ എണ്ണം വരും വർഷങ്ങളിൽ വലിയ തോതിൽ ഉയർന്നേക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും രാജ്യത്തെ പ്രമേഹബാധിതരായ മുതിർന്നവരുടെ എണ്ണം 13 ലക്ഷത്തിൽ നിന്ന്…

കുവൈറ്റിൽ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; ആറ് പ്രവാസികൾ പിടിയിൽ

കുവൈത്തിലെ ഹവല്ലി മേഖലയിൽ അനധികൃത ചൂതാട്ടത്തിലേർപ്പെട്ട ആറ് ഏഷ്യൻ വംശജരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന…

കുവൈത്തിൽ സബ്‌സിഡി ഉത്പന്നങ്ങളുടെ അനധികൃത വിൽപ്പന; ഗ്രോസറി കടയ്ക്കെതിരെ കർശന നിയമനടപടി

Kuwait Subsidy Crackdown; സർക്കാർ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾ അനുമതിയില്ലാതെ വിറ്റഴിച്ച ഗ്രോസറി കടയ്ക്കെതിരെ കുവൈത്ത് അധികൃതർ കർശന നിയമനടപടി സ്വീകരിച്ചു. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ നിയന്ത്രണ,…

ദുബായിൽ വൻ പരിശോധന; വ്യാജ ഗ്യാസ് സിലിണ്ടറുകളും നിരവധി വാഹനങ്ങളും പിടിച്ചെടുത്തു

Dubai Gas Cylinder Crackdown; പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാര മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി 2022 ജൂൺ മുതൽ നടത്തിയ കർശന പരിശോധനകളിൽ 19,252-ലധികം വ്യാജ ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുക്കുകയും 751-ലധികം വാഹനങ്ങൾ…

കുവൈത്തിൽ സ്വകാര്യ ബസ് നിയന്ത്രണം: യാത്രാക്ലേശത്തിൽ വലഞ്ഞ് ഇന്ത്യൻ വിദ്യാർഥികളും നഴ്സുമാരും

Kuwait Private Bus Crackdown; ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്കും വാനുകൾക്കുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി കർശനമാക്കിയതോടെ രാജ്യത്തെ പ്രവാസി സമൂഹം രൂക്ഷമായ യാത്രാക്ലേശത്തിൽ. നിയമനടപടി ഭയന്ന്…

യുഎഇയിൽ ഈ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശുമെന്ന് മുന്നറിയിപ്പ്

UAE Rain Alert; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച്, മഴയ്ക്കൊപ്പം മണിക്കൂറിൽ…

ബജറ്റ് കമ്മി നികത്താൻ കുവൈത്തിന്റെ വൻ വായ്പ; അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് കടമെടുത്തത് 2,500 കോടി ഡോളർ

Kuwait budget deficit; രാജ്യത്തെ ബജറ്റ് കമ്മി പരിഹരിക്കുന്നതിനും നിത്യേനയുള്ള സർക്കാർ ചെലവുകൾ നിർവ്വഹിക്കുന്നതിനുമായി കുവൈത്ത് അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് 2,500 കോടി ഡോളർ കടമെടുത്തതായി റിപ്പോർട്ട്. പ്രതിവർഷം ഏകദേശം 130…

യുഎഇയിലെ അമുസ്‌ലിം ആരാധനാലയങ്ങൾക്കുള്ള പുതിയ വ്യവസ്ഥകൾ; വൻ തുക പിഴ, പ്രവർത്തനം നിർത്തിവയ്ക്കാനും നടപടി

അമുസ്‌ലിം ആരാധനാലയങ്ങളുടെ പ്രവർത്തനം സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ യുഎഇ പുതിയ ഭരണപരമായ പിഴകളും ശിക്ഷാ നടപടികളും പ്രഖ്യാപിച്ചു. അമുസ്‌ലിം ആരാധനാലയങ്ങളെ നിയന്ത്രിക്കുന്ന 2023-ലെ ഫെഡറൽ നിയമം നമ്പർ 9, അതിന്റെ നിർവ്വഹണ…

BIGmart Hypermarket Careers 2026: APPLY NOW FOR THE LATEST VACANCIES

BIGmart Hypermarket has announced a new job opportunity in the United Arab Emirates, inviting applications from experienced professionals in the supermarket and retail…

കുവൈറ്റ് പോലീസിനെ വെട്ടിച്ച് വിദേശമദ്യം ക‌ടത്താൻ ശ്രമിച്ചയാൾ പിടിയിൽ

Kuwaiti bootlegger arrested; അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് കുവൈറ്റിൽ അൻപതുകളിലുള്ള ഒരു സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാനും അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറാനും പ്രതി ശ്രമിച്ചെങ്കിലും, പോലീസ്…

സഞ്ചാരികളെ വരവേൽക്കാൻ ഷാർജയുടെ നഗരസൗന്ദര്യം കൂട്ടി ‘സേവ’

Al Dhaid Bridge and Lake; അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നഗരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഷാർജയിലെ അൽ ദൈദ് പാലവും അൽ ദൈദ് തടാകവും ദീപാലങ്കൃതമാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി.…

കുവൈറ്റിൽ സർക്കാർ സുരക്ഷാ ക്യാമറകൾക്ക് ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-അനുമതി നിർബന്ധം

Kuwait surveillance camera; കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങൾ സുരക്ഷാ ക്യാമറകളും നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകളോ, പ്രാക്ടീസുകളോ, നേരിട്ടുള്ള കരാറുകളോ സമർപ്പിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഇലക്ട്രോണിക് അനുമതി നേടിയിരിക്കണമെന്ന്…

ദുബായ് ടാക്സി കമ്പനികൾക്ക് ഇനി 5-സ്റ്റാർ റേറ്റിംഗ്; മികച്ച സേവനത്തിന് അധിക പെർമിറ്റുകളുമായി ആർ.ടി.എ

Dubai taxi 5-star rating; ദുബായിലെ ടാക്സി കമ്പനികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) പുതിയ 5-സ്റ്റാർ റേറ്റിംഗ് സംവിധാനം ആരംഭിച്ചു. യാത്രക്കാരുടെ സംതൃപ്തി, റോഡ് സുരക്ഷ,…

വലയിൽ വീണത് പണത്തിന് ബുദ്ധിമുട്ടുള്ള പ്രവാസികൾ; ചെറിയ തുകയ്ക്ക് ബാങ്ക് അക്കൗണ്ട് ; ഒടുവിൽ…

ചെറിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെയും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും ഉപയോഗപ്പെടുത്തി നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് ദുബായിൽ പിടിയിലായി. ആളുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വോളറ്റുകളും തുറപ്പിച്ച് അവ…

കുവൈത്തിൽ വീടിനുള്ളിൽ അനധികൃത ഭക്ഷ്യനിർമാണ കേന്ദ്രം; മിന്നൽ പരിശോധനയിൽ വൻ നിയമലംഘനങ്ങൾ

കുവൈത്തിൽ സ്വകാര്യ വീടിനുള്ളിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ഭക്ഷ്യനിർമാണ കേന്ദ്രത്തിനെതിരെ അധികൃതരുടെ നടപടി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗുരുതരമായ അഞ്ച് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സ്വകാര്യ വസതിയിൽ ആരോഗ്യ-സുരക്ഷാ…

ഹോർമുസിൽ എണ്ണക്കപ്പലുകൾക്ക് നേരെ കടൽബോംബ് ഭീഷണി; റിയാദിനെ ലക്ഷ്യമിട്ട് ഹൂതി ഡ്രോണുകൾ, ഗൾഫിൽ 7000 ആക്രമണങ്ങൾ

ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. ഹോർമൂസ് കടലിടുക്കിൽ കടൽ മൈനുകളിൽ ഇടിച്ച് മൂന്ന് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട്. അനധികൃതമായി ഹോർമൂസ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കപ്പലുകൾ അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ നാവികസേന…

ഫുജൈറയിൽ കണ്ണീരോർമയായി മൂന്നു ജീവനുകൾ; ഇരട്ട സഹോദരങ്ങൾക്കും കുഞ്ഞു ഫായിസിനും ഒരുമിച്ച് അന്ത്യവിശ്രമം

ഫുജൈറയിലെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര കുണ്ടിൽപ്പാറ സ്വദേശികളായ ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ ബന്ധുവിനും ഒരുമിച്ച് അന്ത്യയാത്ര. തുപ്പിലക്കാട്ട് സിദ്ധിഖ്–ആരിഫ ദമ്പതികളുടെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ…

കുവൈത്തിൽ രണ്ടിലൊരാൾ പ്രമേഹ ഭീഷണിയിൽ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

കുവൈത്തിൽ പ്രമേഹത്തിന്റെ വ്യാപനം ആശങ്കാജനകമായ നിലയിലേക്ക്. രാജ്യത്തെ മുതിർന്നവരിൽ നാലിലൊരാൾക്ക് ഇതിനകം പ്രമേഹം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മറ്റൊരു അഞ്ചിലൊരാൾ രോഗം വരുന്നതിന് തൊട്ടുമുമ്പുള്ള ഘട്ടത്തിലാണെന്നും ഫർവാനിയ ആശുപത്രിയിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് വിഭാഗം…

Aldar Education Career:APPLY NOW FOR THE LATEST VACANCIES

Aldar Education, a key subsidiary of the Abu Dhabi-listed real estate and investment giant Aldar Properties, is the leading private education provider in…

ഗൾഫിൽ മലയാളി നവവധുവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമർദനം; ഭർത്താവ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റിൽ!…

സൗദി അറേബ്യയിൽ നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം നീണ്ടകര സ്വദേശി നന്ദു ദിനേശിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ചവറ പൊലീസ് പിടികൂടിയത്. നീണ്ടകര സ്വദേശിനിയായ അഞ്ജുവാണ് ഭർത്താവിനെതിരെ ഗുരുതര…

യുഎഇയുടെ ഈദ് അൽ ഇത്തിഹാദ്: സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; ഇങ്ങനെ പ്ലാൻ ചെയ്താൽ 5 ദിവസത്തെ നീണ്ട അവധി ആഘോഷിക്കാം 

യുഎഇയുടെ 55-ാമത് ദേശീയദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദ്’ പ്രമാണിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ഡിസംബർ 2 ബുധൻ, 3 വ്യാഴം ദിവസങ്ങളിലായിരിക്കും അവധി. യുഎഇ…

അതിർത്തികളിലും, ദ്വീപുകളിലും കർശന നിരീക്ഷണം; കുവൈത്ത് സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നു

കുവൈത്തിൽ കര അതിർത്തി മേഖലകളിലും ദ്വീപുകളിലും സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. രാജ്യത്തിന്റെ വിവിധ അതിർത്തി കവാടങ്ങളിലെയും ദ്വീപുകളിലെയും സുരക്ഷാ തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ്…

കുവൈത്തിൽ കെട്ടിടം സൂക്ഷിപ്പുകാർക്കും സുരക്ഷാ ജീവനക്കാർക്കും മുന്നറിയിപ്പ്

Kuwait deportation warning; കെട്ടിടങ്ങളിൽ നടക്കുന്ന ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്ന വാച്ച്മാൻ, കെയർടേക്കർ, സുരക്ഷാ ജീവനക്കാർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സുരക്ഷാ…

യുഎഇയിൽ തണുപ്പ് കൂടുന്നു; രാത്രി താപനില 20°C വരെ താഴുമെന്ന് പ്രവചനം

UAE weather forecast; യുഎഇയിൽ നാളെ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ചില തീരദേശ മേഖലകളിലും ദ്വീപുകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ…

കുവൈത്ത് രാജകുടുംബാംഗം ഷെയ്ഖ ഇന്തിസാർ ജാസിം അൽ സബാഹ് അന്തരിച്ചു; അനുശോചിച്ച് അമീരി ദിവാൻ

Sheikha Intisar Jassem Al-Sabah; കുവൈത്ത് രാജകുടുംബാംഗം ഷെയ്ഖ ഇന്തിസാർ ജാസിം മുഹമ്മദ് അൽ മലിക് അൽ സബാഹ് (62) അന്തരിച്ചു. ഷെയ്ഖ് ഹമദ് മുബാറക് അൽ ഹമദ് അൽ മുബാറക്…

ഫുജൈറ ദുരന്തം: മരിച്ച നാലാമത്തെ ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു; ജീവൻ നഷ്ടമായത് 13-കാരനായ വിദ്യാർത്ഥിക്ക്

Fujairah road accident; യുഎഇയിലെ ഫുജൈറ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലുണ്ടായ വൻ വാഹനാപകടത്തിൽ മരിച്ച നാലാമത്തെ ഇന്ത്യക്കാരൻ 13 വയസ്സുള്ള വിദ്യാർത്ഥിയാണെന്ന് സ്ഥിരീകരിച്ചു. സന്ദർശന വിസയിൽ യുഎഇയിലെത്തിയ ഗുജറാത്ത്…

കുവൈത്തിലെ ആശുപത്രിയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

kuwait Hospital assault; കുവൈത്തിലെ ജാബർ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന ആരോപണത്തിൽ 1992-ൽ ജനിച്ച കുവൈത്ത് പൗരൻ അറസ്റ്റിൽ. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥന് ഒൻപത് തുന്നലുകൾ വേണ്ടിവന്നു. മെഡിക്കൽ റിപ്പോർട്ട്…

നവംബർ 15 ഞായറാഴ്ച ദുബായിൽ സാലിക് ടോൾ നിരക്കുകളിൽ മാറ്റം; പുതുക്കിയ സമയവും നിരക്കുകളും അറിയാം

Dubai Salik toll rates; നവംബർ 15 ഞായറാഴ്ച നഗരത്തിൽ ‘ദുബായ് ടി100 ട്രയാത്ത്‌ലൺ’ നടക്കുന്നതിനാൽ, അന്നേ ദിവസം സാലിക് ടോൾ ഗേറ്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് സമയക്രമമനുസരിച്ച് മാറുന്ന ടോൾ നിരക്കുകൾ…

യുഎഇയിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ; ഉദ്യോഗാർത്ഥികൾ കുടുങ്ങരുത്! തട്ടിപ്പ് തിരിച്ചറിയാൻ 5 സൂചനകൾ, മുന്നറിയിപ്പുമായി മന്ത്രാലയം

UAE fake job offer; വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികൾക്ക് കർശന മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ വാഗ്ദാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് റിക്രൂട്ടറുടെ ആധികാരികത പരിശോധിക്കാൻ…

കുവൈത്ത് പോലീസിന്റെ മിന്നൽ പരിശോധന; 19 പേർ പിടിയിൽ, താമസ-ഗതാഗത നിയമലംഘനങ്ങളിൽ കർശന നടപടി

Kuwait security crackdown; കുവൈത്തിലെ കബ്ദ് മേഖലയിൽ ജനറൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം സംയുക്ത സുരക്ഷാ-ഗതാഗത പരിശോധന നടത്തി. പരിശോധനയിൽ വിവിധ കേസുകളിൽ തിരയുന്ന നിരവധി പിടികിട്ടാപ്പുള്ളികളും ഗതാഗത നിയമലംഘകരും…

രണ്ടു വർഷം, 353 പുതിയ നിയമങ്ങൾ! അടിമുടി മാറി കുവൈത്ത്; കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കുത്തനെ കുറഞ്ഞു

Kuwait legal reforms; രാജ്യത്തെ നിയമസംവിധാനം ആധുനികവൽക്കരിക്കുന്നതിനും നീതിന്യായ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമായി രണ്ടു വർഷത്തിനിടെ 353 പുതിയ നിയമങ്ങൾ പുറത്തിറക്കി കുവൈത്ത്. ‘ന്യൂ കുവൈത്ത് 2035’…

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്! ഈ 11 നിയമലംഘനങ്ങൾ നടത്തിയാൽ യുഎഇയിൽ പിഴയും ലൈസൻസ് സസ്‌പെൻഷനും

UAE truck traffic violations; ഭാരവാഹനങ്ങളുമായി ബന്ധപ്പെട്ട 11 ഗതാഗത നിയമലംഘനങ്ങളും അവയ്ക്കുള്ള കർശന ശിക്ഷാനടപടികളും വ്യക്തമാക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് വലിയ തുക…

കുവൈത്ത് രാജ കുടുംബാംഗം ഷെയ്ഖ ഇന്തിസാർ ജാസിം മുഹമ്മദ് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് രാജകുടുംബാംഗം ഷെയ്ഖ ഇന്തിസാർ ജാസിം മുഹമ്മദ് അൽ മലിക് അൽ സബാഹ് (62) നിര്യാതയായി. ഷെയ്ഖ് ഹമദ് മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹിന്റെ ഭാര്യയായിരുന്നു. ഷെയ്ഖ…

വിവാഹിതയായ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്തു; ഒടുവിൽ 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

വിവാഹിതയായ സ്ത്രീയെ നിരന്തരം ഫോണിലൂടെയും വാട്സാപ്പിലൂടെയും ബന്ധപ്പെടുകയും വീട്ടിലും ജോലിസ്ഥലത്തും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തയാൾക്ക് കനത്ത തിരിച്ചടി. യുവതിക്ക് 50,000 ദിർഹം നഷ്ടപരിഹാരം നൽകാനാണ് അബുദബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ്…

ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അപ്രതീക്ഷിത വിലക്ക്; അമേരിക്കയിലെ വിമാനത്താവളങ്ങളിൽ അടിയന്തര നിയന്ത്രണം

അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ പറന്നുയരുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ). എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് അസാധാരണ നടപടിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ…

ബാങ്കിങ് രേഖകളിൽ കൃത്രിമം, കമ്പനിയുടെ പേരിൽ വ്യാജ ലാഭക്കണക്ക്; കുവൈത്തിൽ 10 പേർക്ക് തടവ്

ബാങ്കിങ് രേഖകളിൽ വ്യാജ വിവരങ്ങൾ ചേർക്കുകയും കമ്പനിയുടെ പേരിൽ കൃത്രിമ ലാഭക്കണക്കുകൾ തയ്യാറാക്കുകയും ചെയ്ത കേസിൽ 10 പ്രതികൾക്ക് മൂന്ന് വർഷം വീതം തടവുശിക്ഷ വിധിച്ച് കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ…

ഫുജൈറ ദുരന്തത്തിൽ മരിച്ച 14 പേരുടെയും വിവരങ്ങൾ പുറത്തുവിട്ടു; മരിച്ചവരിൽ 4 ഇന്ത്യക്കാർ, 30 പേർക്ക് പരുക്ക്

യുഎഇയെ നടുക്കിയ ഫുജൈറയിലെ വാഹനാപകടത്തിൽ മരിച്ച 14 പേരുടെയും തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കി അധികൃതർ. മരിച്ചവരിൽ 10 പേർ യുഎഇ പൗരന്മാരും നാലുപേർ ഇന്ത്യക്കാരുമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ പരുക്കേറ്റ…

Logistics and Warehouse Job Vacancies in the UAE : APPLY NOW FOR THE LATEST VACANCIES

The United Arab Emirates continues to offer excellent career opportunities for job seekers looking to build a successful future in the logistics, transportation,…

ടിക്കറ്റ് ബുക്ക് ചെയ്തു, പക്ഷേ ഇമെയിൽ എത്തിയില്ലേ? ആശങ്ക വേണ്ടെന്ന് എമിറേറ്റ്സ്; കാരണം ആഗോള സാങ്കേതിക തകരാർ

വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടും ബുക്കിങ് സ്ഥിരീകരണ ഇമെയിൽ ലഭിക്കാത്ത യാത്രക്കാർക്ക് ആശ്വാസവാർത്തയുമായി എമിറേറ്റ്സ് എയർലൈൻസ്. ആഗോളതലത്തിൽ ഇമെയിൽ സേവനങ്ങളെ ബാധിച്ച സാങ്കേതിക തടസ്സമാണ് സ്ഥിരീകരണ സന്ദേശങ്ങൾ വൈകാൻ കാരണമെന്ന് വിമാനക്കമ്പനി അറിയിച്ചു.…

കെട്ടിടത്തിൽ നിയമവിരുദ്ധ ഇടപാടുകളുണ്ടോ? അറിഞ്ഞിട്ടും മിണ്ടാതിരുന്നാൽ കാവൽക്കാർക്കും നാടുകടത്തൽ; കുവൈത്തിൽ നടപടി കടുപ്പിക്കുന്നു

കുവൈത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങളിലെ കാവൽ ജീവനക്കാർക്കും ഇനി നാടുകടത്തൽ നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തങ്ങളുടെ നിരീക്ഷണത്തിലുള്ള കെട്ടിടങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് അറിഞ്ഞിട്ടും അധികൃതരെ വിവരമറിയിക്കാത്തവർക്കെതിരെയാണ്…

പ്രവാസി മാതാപിതാക്കൾ ശ്രദ്ധിക്കണേ! യുഎഇയിൽ കുട്ടികൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനം; ജനുവരി ഒന്നു മുതൽ നിലവിൽ…

യുഎഇയിൽ കുട്ടികളുടെ വാഹനയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ട്രാഫിക് നിയമങ്ങളിൽ കർശന വ്യവസ്ഥകൾ വരുന്നു. 2027 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം കുട്ടികളുടെ പ്രായം, ഉയരം, കാർ…

വിരമിച്ചവർക്ക് ഇനി കൂടുതൽ വായ്പ ലഭിക്കും! കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർണ്ണായക തീരുമാനം ഇങ്ങനെ; ബാങ്കുകൾക്ക് കർശന നിർദേശം

Kuwait retirees loan limit; വിരമിച്ചവർക്ക് വലിയ സാമ്പത്തിക ആശ്വാസമേകുന്ന സുപ്രധാന തീരുമാനവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. വിരമിച്ചവരുടെ പ്രതിമാസ വായ്പാ തിരിച്ചടവ് പരിധി അറ്റ പെൻഷന്റെ (Net Pension) 30…

കുവൈത്തിന്റെ അഭിമാനമായ ‘കുവൈത്ത് ടവേഴ്സിന്’ ഇനി ലോകശ്രദ്ധ! യുനെസ്കോ പട്ടികയിൽ ഇടംപിടിക്കാൻ വമ്പൻ ചുവടുവെപ്പ്

Kuwait Towers UNESCO World Heritage; രാജ്യത്തിന്റെ അഭിമാനസ്തംഭമായ ‘കുവൈത്ത് ടവേഴ്സിനെ’ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർണ്ണായക നീക്കങ്ങൾ വേഗത്തിലാക്കി കുവൈത്ത്. ഇതിനായുള്ള നാമനിർദേശ രേഖകൾക്ക് അന്തിമരൂപം നൽകുന്നതിനായി…

കയ്യിൽ ടിക്കറ്റുണ്ടായിട്ടും നാട്ടിലെത്താൻ വഴിയില്ല! പ്രവാസികൾക്ക് ഇരുട്ടടിയായി തുടർച്ചയായ വിമാന റദ്ദാക്കൽ

Kerala flight cancellation; നാട്ടിലേക്കുള്ള യാത്രയ്ക്കായി മുൻകൂട്ടി ടിക്കറ്റ് എടുത്ത പ്രവാസി മലയാളികളെ കടുത്ത ദുരിതത്തിലാക്കി സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നു. ഈ മാസം…

സ്വകാര്യ മേഖലയ്ക്ക് 2 ദിവസം, പക്ഷെ നിങ്ങൾക്ക് കിട്ടുക 5 ദിവസത്തെ അവധി! യു.എ.ഇ ദേശീയ ദിന അവധിയിലെ ആ ‘ട്വിസ്റ്റ്’ ഇതാണ്…

UAE National Day holiday; ഈ വർഷത്തെ അവസാനത്തെ വലിയ അവധി ആഘോഷത്തിനൊരുങ്ങി യു.എ.ഇ നിവാസികൾ. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇത്തവണ രണ്ട് ദിവസത്തെ അവധി ലഭിക്കും.…

കുവൈറ്റിൽ ഇത്തവണ ക്യാമ്പിംഗ് സീസൺ റദ്ദാക്കുമോ? നിർണ്ണായക അറിയിപ്പുമായി മുനിസിപ്പാലിറ്റി; മുന്നറിയിപ്പ് ഇങ്ങനെ

Kuwait camping season; ഈ വർഷത്തെ ക്യാമ്പിംഗ് സീസൺ റദ്ദാക്കണമോ അതോ മുന്നോട്ട് കൊണ്ടുപോകണമോ എന്ന കാര്യത്തിൽ കുവൈറ്റ് മുനിസിപ്പാലിറ്റി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു. സുരക്ഷാ നടപടികൾക്ക്…

അബുദാബിയിലെ ഹോട്ടലിൽ കൂട്ടത്തല്ല്; അടികൂടിയവർക്ക് മാത്രമല്ല, ദൃശ്യങ്ങൾ പകർത്തിയവർക്കും കനത്ത ശിക്ഷ! കോടതി വിധി ഇങ്ങനെ

Abu Dhabi hotel brawl; അബുദാബിയിലെ ഒരു ഹോട്ടലിനുള്ളിൽ നടന്ന കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് അബുദാബി ക്രിമിനൽ കോടതി വിധിച്ചു. വൻ തുക പിഴയും തടവുശിക്ഷയും നാടുകടത്തലുമാണ് പ്രതികൾക്ക്…

കുവൈറ്റിൽ വാട്സ്ആപ്പിലൂടെ പുതിയ തട്ടിപ്പ്: ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ പ്രചരിക്കുന്നത് എന്ത്? മുന്നറിയിപ്പുമായി അധികൃതർ

Kuwait WhatsApp scam; ആഭ്യന്തര മന്ത്രാലയത്തിന്റെ പേരും ആഭ്യന്തര മന്ത്രിയുടെ പദവിയും വ്യാജമായി ഉപയോഗിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന വ്യാജ രേഖകൾക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായി അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു. ബാങ്ക്…

അബുദാബിയിലെ വ്യവസായ മേഖലയിലും നിർമ്മാണ സ്ഥലത്തും തീപിടിത്തം; ഇപ്പോഴത്തെ ഇങ്ങനെ…

Abu Dhabi fire; അബുദാബിയിൽ വെള്ളിയാഴ്ച രണ്ടിടങ്ങളിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. അൽ മഫ്റഖ് വ്യവസായ മേഖലയിലെ ഒരു വെയർഹൗസിലാണ് ആദ്യ തീപിടിത്തമുണ്ടായത്. അൽ ബഹിയയിലെ ഒരു…

ശ്രദ്ധിക്കുക! കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും; പട്ടിക പുറത്തുവിട്ടു

Kuwait power cut; കുവൈറ്റിലെ നിരവധി സെക്കൻഡറി സബ്‌സ്റ്റേഷനുകളിൽ ശനിയാഴ്ച മുൻകൂട്ടി നിശ്ചയിച്ച പതിവ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഒൻപത് ജനവാസ മേഖലകളിൽ താത്കാലികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ…

യുഎഇ ദേശീയ ദിനം: പൊതുമേഖലയ്ക്ക് മൂന്ന് ദിവസത്തെ ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു

UAE National Day 2026 holiday; രാജ്യത്തിന്റെ 55-ാം ദേശീയ ദിനത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ മൂന്ന് ദിവസത്തെ അവധി യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ ഈ…

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ഡ്രോൺ ആക്രമണ ശ്രമം; വിമാനത്താവളവും പ്രധാന എണ്ണകേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഹൂതികൾ

സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. റിയാദിലെ അരാംകോ കേന്ദ്രം, ഷറൂറ വിമാനത്താവളത്തിലെ സൈനിക ചരക്കുവിമാനം, ഖമീസ് മുഷൈത്ത് വ്യോമതാവളം എന്നിവ…

ചോക്ലേറ്റും ബിസ്കറ്റും മാത്രമല്ല; ടിന്നുകൾക്കുള്ളിൽ ഒളിപ്പിച്ചത് മാരക ലഹരി! കുവൈത്ത് വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

നെതർലാൻഡ്‌സിൽ നിന്നെത്തിയ പാഴ്സലിൽ ചോക്ലേറ്റുകളുടെയും ബിസ്കറ്റുകളുടെയും ടിന്നുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷും കൊക്കെയ്നും കണ്ടെത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി…

മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം; പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

കോഴിക്കോട് ബേപ്പൂർ സ്വദേശിയായ പ്രവാസി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പരേതനായ കൂനാരി അബ്ദുൽ ഫത്താഹ് മാസ്റ്ററുടെ മകൻ ഖാലിദ് ഇഖ്ബാൽ (63) ആണ് മരിച്ചത്. മൂന്നര പതിറ്റാണ്ടിലേറെയായി യുഎഇയിൽ പ്രവാസജീവിതം…

ഒരുമിച്ച് വളർന്ന കുട്ടികൾ; മൂന്ന് കുരുന്നുകളുടെ വേർപാടിൽ വിറങ്ങലിച്ച് നാട്; പ്രവാസമണ്ണിൽ സംഭവിച്ച ദുരന്തം തകർത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

മലപ്പുറം എ.ആർ. നഗർ കുന്നുമ്പുറം ചെപ്യാലം ഗ്രാമത്തിന് ഇന്നലെ പുലർന്നത് കണ്ണീരിലും നടുക്കത്തിലുമാണ്. ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചതോടെ നാടിന്റെ പ്രിയപ്പെട്ട കുടുംബം തീരാദുഃഖത്തിലായി. മുസ്‌ലിം ലീഗ്…

പോലീസിനെ കണ്ടിട്ടും നിർത്തിയില്ല, പട്രോൾ വാഹനത്തിൽ ഇടിച്ചു; കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും പൊതുനിരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത മൂന്ന് പേരെ കുവൈത്തിൽ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിൽ നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ…

കുടുംബത്തിന്റെ ഏക ആശ്രയം, വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടു, പ്രവാസി മലയാളിയുടെ ‘കണ്ണീരൊപ്പി’ യുഎഇ; നഷ്ടപരിഹാരം 2 കോടിയാക്കി ഉയർത്തി

ദുബായിലുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ മുട്ടിന് താഴെ നഷ്ടപ്പെട്ട വർക്കല സ്വദേശിക്ക് 1.7 കോടി രൂപയിലധികം നഷ്ടപരിഹാരം അനുവദിച്ച് ദുബായ് കോടതി. തിരുവനന്തപുരം വർക്കല സ്വദേശി സുധീറിനാണ് ഇൻഷുറൻസ് കമ്പനി വഴി 6,55,341…

മരുഭൂമിയിൽ ടെന്റുകൾ ഉയർത്താൻ കാത്തിരിക്കുന്നവർ ശ്രദ്ധിക്കുക; കുവൈത്തിൽ ക്യാംപിങ് സീസണിന് ഇനിയും പച്ചക്കൊടിയില്ല

കുവൈത്തിലെ ഈ വർഷത്തെ മരുഭൂമി ക്യാംപിങ് സീസൺ ആരംഭിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാതെ മുനിസിപ്പാലിറ്റി. മേഖലയിൽ തുടരുന്ന സംഘർഷസാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്ന്…

യുഎഇയെ കണ്ണീരിലാഴ്ത്തി മഹാദുരന്തം; ഒരു ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; പിന്നാലെ കൂട്ടിയിടിയും തീപ്പിടിത്തവും… 14 മരണം, 30 പേർക്ക് പരിക്ക്

യുഎഇയിലെ ഫുജൈറയിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേർക്ക് ദാരുണാന്ത്യം. 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെട്ട കൂട്ടിയിടിയിൽ 30 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഷെയ്ഖ് ഖലീഫ ബിൻ…

Latest Receptionist Jobs in UAE – November 2026 | Official Company Vacancies

Looking for receptionist and administrative jobs in the UAE? Several employers have listed opportunities in healthcare, education and corporate administration for candidates interested…

ഫുജൈറയിൽ ദാരുണമായ വാഹനാപകടം: ട്രക്കുകളടക്കം 23 വാഹനങ്ങൾ കൂട്ടിയിടിച്ചു; 14 മരണം

Fujairah accident; ഫുജൈറയിൽ ഉണ്ടായ ഭയാനകമായ വാഹനാപകടത്തിൽ 14 പേർക്ക് ദാരുണാന്ത്യം. 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ ആകെ 23 വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചാണ് വൻ ദുരന്തം സംഭവിച്ചത്. സംഭവത്തിൽ…

കുവൈത്തിലെ ബാങ്കിംഗ് സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഓപ്പൺ ബാങ്കിംഗ് സംവിധാനത്തിന് തുടക്കം

Open Banking Kuwait; കുവൈറ്റിലെ ധനകാര്യ മേഖലയെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുന്ന നിർണ്ണായക ചുവടുവെപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്. ബാങ്കിംഗ് സേവനങ്ങളെ കൂടുതൽ ആധുനികമാക്കുന്നതിനും ഫിൻടെക് മേഖലയിലെ നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി…

കുവൈറ്റ് വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട: ചോക്ലേറ്റ് ബോക്സുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം

Kuwait airport drug seizureകുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ചോക്ലേറ്റ്, ബിസ്കറ്റ് ടിന്നുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹാഷിഷും കൊക്കെയ്നും അധികൃതർ പിടികൂടി. നെതർലാൻഡിൽ നിന്ന് എത്തിയ പാഴ്സലിൽ നിന്നാണ് നിരോധിത…

യുഎഇയിൽ കാലാവസ്ഥ മാറുന്നു; നാളെ മുതൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

UAE weather forecast; വെള്ളിയാഴ്ച (നവംബർ 13) യുഎഇയിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. തീരപ്രദേശങ്ങളിൽ കൂടുതൽ സമയം മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. വടക്കുപടിഞ്ഞാറൻ ദിശയിൽ…

അബുദാബിയിൽ ഹോട്ടലിന് മുന്നിൽ സംഘർഷം; എട്ടുപേർ അറസ്റ്റിൽ, വീഡിയോ പകർത്തിയവരും പിടിയിൽ

Abu Dhabi hotel brawl; അബുദാബിയിലെ ഹോട്ടൽ പ്രവേശന കവാടത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എട്ടുപേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പകർത്തിയ രണ്ട് പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.…

കുവൈറ്റിൽ യാത്രാദുരിതത്തിലായി പ്രവാസികൾ; അനധികൃത വാഹനങ്ങൾ നിരോധിച്ചതോടെ ടാക്സി കൊള്ളയും

Kuwait taxi overcharging; അനധികൃത ട്രാൻസ്‌പോർട്ടേഷൻ വാഹനങ്ങൾക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പരിശോധന കർശനമാക്കിയതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ കടുത്ത യാത്രാപ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ നിരവധി ഡ്രൈവർമാർ പിടിയിലായതോടെ, നഴ്‌സുമാർ…

സോഷ്യൽ മീഡിയ വഴി യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ; മുന്നറിയിപ്പുമായി യുഎഇ വിദഗ്ധർ

UAE drug prevention; സോഷ്യൽ മീഡിയ, എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകൾ, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് മയക്കുമരുന്ന് സംഘങ്ങൾ യുവാക്കളെ വലയിലാക്കാൻ ശ്രമിക്കുന്നതായി യുഎഇ നാഷണൽ ഡ്രഗ് എൻഫോഴ്സ്മെന്റ് അതോറിറ്റിയിലെ…

റോഡുകൾ തകർക്കുന്ന ഭാരവാഹനങ്ങൾക്ക് കുവൈറ്റിൽ പിഴ; നടപടികൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം

Kuwait heavy trucks fines; അമിതഭാരം കയറ്റി റോഡുകൾക്ക് കേടുപാടുകൾ വരുത്തുന്ന ഭാരവാഹനങ്ങളുടെ ഉടമകൾക്കും ട്രാൻസ്പോർട്ട് കമ്പനികൾക്കും എതിരെ അടിയന്തരമായി പിഴ ചുമത്തുമെന്ന് കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്…

ഫുജൈറ വാഹനാപകടം: വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം

Fujairah road accident; ഫുജൈറയിലുണ്ടായ വാഹനാപകടത്തെക്കുറിച്ച് വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അപകടവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം അറിയാൻ…

കുവൈറ്റിൽ സ്കൂൾ ബസ് ലൈസൻസിംഗ് കർശനമാക്കി; ഗതാഗത സംവിധാനത്തിൽ മാറ്റങ്ങളുമായി സ്കൂളുകളും രക്ഷിതാക്കളും

Kuwait school bus regulations; സ്കൂൾ ബസുകൾക്ക് അനുവദിച്ചിട്ടുള്ള ലൈസൻസിന്റെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ പ്രവർത്തിക്കാവൂ എന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്ന്, കുവൈറ്റിലെ സ്കൂളുകളിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ.…

ഷാർജയിൽ ബീച്ചുകൾ തുറന്നു; എണ്ണ ചോർച്ച പൂർണ്ണമായും പരിഹരിച്ചെന്ന് അധികൃതർ

Sharjah beaches reopen; കപ്പലിൽ നിന്നുണ്ടായ എണ്ണ ചോർച്ചയെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ഷാർജയിലെ ബീച്ചുകൾ വീണ്ടും തുറന്നു. സമുദ്ര മലിനീകരണം പൂർണ്ണമായും നിയന്ത്രിക്കാനും എണ്ണ ചോർച്ച മൂലമുണ്ടായ പ്രത്യാഘാതങ്ങൾ പരിഹരിക്കാനും സാധിച്ചതോടെയാണ്…

GMG (Gulf Marketing Group) career:APPLY NOW FOR THE LATEST VACANCIES

Founded in 1977 by Abdul Aziz Baker and headquartered in Dubai, GMG (formerly known as Gulf Marketing Group) is one of the Middle…

UAE Petroleum and Oil & Gas Jobs: Career Opportunities in One of the World’s Leading Energy Sectors : oil and gas jobs

The United Arab Emirates continues to be one of the world’s most attractive destinations for professionals seeking rewarding careers in the petroleum, oil,…

ഫുജൈറയിൽ ദാരുണമായ വാഹനാപകടം: ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

Malayali family died in UAE; യുഎഇയിലെ ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച അർധരാത്രിക്ക് ശേഷം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലായിരുന്നു നാടിനെ…

സാധാരണ ജലദോഷമെന്ന് കരുതേണ്ട; പുതിയ കോവിഡ് വകഭേദം ‘PJ.2.1’ ലക്ഷണങ്ങൾ; ജാഗ്രത നിർദ്ദേശം 

പുതിയ കോവിഡ്-19 വകഭേദമായ ‘PJ.2.1’ ബാധിച്ചാൽ സാധാരണ ജലദോഷത്തിനും ഇൻഫ്ലുവൻസയ്ക്കും സമാനമായ ലക്ഷണങ്ങളാകാമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. ലക്ഷണങ്ങൾ മാത്രം നോക്കി രോഗം കോവിഡ് ആണോ ജലദോഷമോ പനിയോ ആണെന്ന് ഉറപ്പിക്കാൻ…
© 2026 Pravasi Varthakal - WordPress Theme by WPEnjoy